LATEST

6/recent/ticker-posts

പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു പരുക്കേറ്റയാൾ മരിച്ചു.

താമരശ്ശേരി:പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു പരുക്കേറ്റയാൾ മരിച്ചു.

കൈതപ്പൊയിൽ - നോളേജ് സിറ്റി റോഡിൽ  ഇന്നലെ രാത്രി ഏഴരയോടെ പിക്കപ്പ് വാൻ ആക്ടവ സ്കൂട്ടറിൽ ഇടിച്ചുണ്ടായ  അപകടത്തിൽ പരുക്കേറ്റ്  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാനന്തവാടി അഞ്ചു കുന്ന് സ്വദേശി റഷീദ് അന്തരിച്ചു.രാത്രി 2 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം.. സാരമായി പരിക്കേറ്റ റഷീദിൻ്റെ ഭാര്യ റംല  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിസയിലാണ്.

Post a Comment

0 Comments