LATEST

6/recent/ticker-posts

ചുരത്തിൽ നിയന്ത്രണം വിട്ട ബൊലോറ ജീപ്പ് കൊക്കയിലേക്ക് വീണുയാത്രക്കാർ അൽഭുത കരമായി രക്ഷപ്പെട്ടു

താമരശ്ശേരി : താമരശ്ശേരി  ചുരം 9ാം വളവിന് താഴേ നിയന്ത്രണം വിട്ടു ബൊലേറോ ജിപ്പ് താഴെയ്ക്ക് പതിച്ചു. യാത്രക്കാർ നിസാര പരുക്കുകളോടെ അൽഭുത കരമായി രക്ഷപ്പെട്ടു .  യാത്രക്കാരായ നാലു പേരും സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി 

 അരീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments