പുതുപ്പാടി കൈതപ്പൊയിൽ:തേക്കുംതോട്ടത്തിൽ താമസിക്കും
 അമ്പാഴപ്പറമ്പിൽ (മൂലത്ത് മണ്ണിൽ) എ പി അലവി (74) നിര്യാതനായി.
 

ഭാര്യ : പരേതയായ എ എം അലീമ.
മക്കൾ : സൈഫുന്നീർ ,
ഫൈസൽ (ദുബൈ
സബ്ന. 



മയ്യത്ത് നിസ്കാരം ഇന്ന് (18/08/2026 ചൊവ്വ രാവിലെ 10 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.