LATEST

6/recent/ticker-posts

താമരശ്ശേരിയിൽ ലോറി യിടിച്ചു യുവാവ് മരിച്ചു.

താമരശ്ശേരി: താമരശ്ശേരിയിൽ ഇന്ന് ഉച്ചക്ക് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു മുന്നിൽ വെച്ച് ലോറിയിടിച്ചു പരുക്കേറ്റ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.താമരശ്ശേരി അണ്ടോണ പാലം പുൽപ്പറമ്പിൽ പിപി നാസർ (58) ആണ് മരിച്ചത് 

Post a Comment

0 Comments