LATEST

6/recent/ticker-posts

ശക്തമായ മഴയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു

കോടഞ്ചേരി:ശക്തമായ  മഴയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു.മുണ്ടൂർ  മുതുകുറ്റിയിൽ ജോസിൻ്റെ വീടിന്റെ പിൻഭാഗത്തുളള മൺ തിട്ട  വീടിനോട് ചേർന്നുള്ള ഭാഗത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലാണ് അപകടം 

Post a Comment

0 Comments