സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,690 രൂപയും പവന് 85,520 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. വെള്ളി വില ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 230 രൂപ.
അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,987.6 ഡോളറാണ് വില. 0.18 ശതമാനമാണ് ഇടിവ്.
0 Comments