LATEST

6/recent/ticker-posts

വേർപാട് ഖദീജ ഹജ്ജുമ്മ

കൊടുവളളി:കത്തറമ്മൽ പൂക്കാട്ടുപുറായിൽ പരേതനായ ടി.പി അബ്ദുല്ലക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(85) അന്തരിച്ചു.
പിതാവ്:പരേതനായ വട്ടക്കണ്ടത്തിൽ അഹമ്മദ് കുട്ടിഹാജി.മാതാവ്:കുഞ്ഞാത്ത.

മക്കൾ:അബ്ദുൽ മജീദ്,ഹബീബുറഹ്‌മാൻ,ഫാത്തിമ,സുലൈഖ,പരേതരായ ആയിശ,സൈനബ.

മരുമക്കൾ:അബൂബക്കർ വെളിമണ്ണ,മുഹമ്മദ് കൂടത്തായി,മൊയ്തീൻ നരിക്കുനി,യഹ്‌കൂബ്(റിട്ട.അധ്യാപകൻ ആവിലോറ യു .പിസ്കൂൾ),സുഹറ കൂട്ടാലിട,സൈഫുന്നിസ ആവിലോറ.

മയ്യിത്ത് നിസ്‌കാരം നാളെ(വെള്ളി)രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments