താമരശേരി: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ ഫെയ്സ്ബുക്ക് പേജിൽ മോശമായി കമന്റിട്ട സി.പി.എം പ്രവർത്തക നെതിരെ താമരശേരി പൊലീസ് കേസ് എടുത്തു.കെ.പി.സി.സി അംഗം പി.സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വളരെ മോശമായി കമൻ്റ് ഇട്ട താമരശേരി തേറ്റാമ്പുറം സ്വദേശി വിവിൻ എതിരെയാണ് കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി താമരശേരി പൊലീസ് കേസെടുത്തത.