LATEST

6/recent/ticker-posts

താമരശ്ശേരി സ്വദേശിയെ ലിത്വാനിയ യ യിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി:താമരശ്ശേരി സ്വദേശിയെ ലിത്വാനിയ യയിൽ ദുരൂഹ സാഹചര്യത്തിൽ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾ ക്ക് വിവരം ലഭിച്ചു. താമരശ്ശേരി കോരങ്ങാട്  പി.സി മുക്ക് ശശിയുടെ മകൻ സുഭാഷ് വെള്ളത്തറ(45)യെയാണ് ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി യ ത്.
മാതാവ്:ശോഭന
ഭാര്യ: രേഷ്മ 
മക്കൾ:സരയു,സ്വാത്വിക.
സഹോദരങ്ങൾ:സുധി പണിക്കർ,സുനിധി