കട്ടിപ്പാറ : കട്ടിപ്പാറ മഹല്ല് വൈസ് പ്രസിഡൻ്റ്, ഇസ്ലാഹുൽ അഥ്ഫാൽ മദ്രസ്സ കമ്മിറ്റി പ്രസിഡൻ്റ്, താഴ്‌വാരം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റുമായ ഒലവൻ കാവിൽ ഇമ്പിച്ചി മൊയ്തി മാസ്റ്റർ(76) അന്തരിച്ചു . നാദാപുരം താനക്കോട്ടൂർ യു.പി സ്‌കൂൾ റിട്ട. അധ്യാപകനാണ്..ഭാര്യ റുഖിയ പാടത്തും കുഴി. മക്കൾ ഇഖ്ബാൽ (ഖത്തർ)
ഷമീന ( ബഹ്‌റൈൻ), ഇർഷാദ് (ഖത്തർ) ഷറീന കൂരാച്ചുണ്ട് . മരുമക്കൾ . മുഹമ്മദലി ബഹ്‌റൈൻ, ബഷീർ ഒമാൻ , ഹാജറ ( നഴ്‌സിങ്ങ് ഓഫീസർ താലുക്ക് ഹോസ്പിറ്റൽ ബാലുശ്ശേരി ) ഷാന കോളിക്കൽ
സഹോദരങ്ങൾ ഒ കെ അഹമ്മദ് കുട്ടി (റിട്ട.സ്റ്റാഫ് , നസ്രത്ത് യു പി സ്‌കൂൾ കട്ടിപ്പാറ ), ഒ.കെഅബൂബക്കർ തലയാട് (ട്രഷറർ, പനങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് ) , പാത്തുട്ടി തലയാട്, നഫീസ കാന്തപുരം, ആമിന കട്ടിപ്പാറ, മറിയം തലയാട്
പരേതയായ ആയിഷ ഹജ്ജുമ്മ
മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 9 മണിക്ക് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ