LATEST

6/recent/ticker-posts

താമരശ്ശേരി യിൽ രണ്ട് പേരേ പാമ്പ് കടിച്ചു

താമരശ്ശേരി: താമരശ്ശേരി മേഖലയിൽ രണ്ട് പേരേ പാമ്പ് കടിച്ചു ഇന്ന് രാത്രിയോടെയാണ് രണ്ടു പേർക്ക് പാമ്പുകടിയേറ്റത്.ചമൽ, ഈങ്ങാപ്പുഴ സ്വദേശി കൾക്കാണ് പാമ്പ് കടിയേറ്റ ത്.ചമൽ സ്വദേശി കുമാരൻ (48)ന് വീടുന് സമീപം വെച്ചും,ഈങ്ങാപ്പുഴ കക്കാട് സ്വദേശി ആൻറണി (65) ന് വീട്ടുമുറ്റത്തു വെച്ചുമാണ് പാമ്പ് കടിയേറ്റ ത്.








ഇരുവരും കടിച്ച പാമ്പിനേയും കവറിലാക്കിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്.പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments