LATEST

6/recent/ticker-posts

ശക്തമായ കാറ്റിലും മഴയിലും ആശുപത്രി വളപ്പിലെ മരം കടപുഴകി വീണു

താമരശ്ശേരി: ശക്തമായ കാറ്റിലും മഴയിലും ആശുപത്രി മുറ്റത്തെ മരം കടപുഴകി വീണു.ഇന്ന് വൈകുന്നേരം അഞ്ചോടെയാണ്  പടു മരം കടപുഴകി അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ ഭാഗത്തേക്ക് വീണത് . വൈകുന്നേരം  ആൾക്കാർ കുറവായതും ഉള്ള ആൾക്കാർ മഴ നനയാതിരിക്കാൻ കെട്ടിടത്തിൻ്റെ വരാന്തയിൽ കയറി നിന്നതും വലിയ അപകടം ഒഴിവായി.