LATEST

6/recent/ticker-posts

പെട്രോൾ ഡീസൽ വില മൂന്ന് രൂപ വീതം ങവർധിപ്പിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും  ലിറ്ററിന് മൂന്ന് രൂപ വീതം വില വർധനവ്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് വില 
 പെട്രോൾ ഡീസൽ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വില കൂടുമെന്ന് കണക്ക് കൂട്ടലിലായിരുന്നു ജനം