വയനാട് :മേപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണു ഒരാൾ മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരണപ്പെട്ടത്. പരുക്കേറ്റ ദേവരാജിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്ക കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തിനാണ് അപകടം.കുന്ദമംലം വയലിൽ നിർമ്മാണം നടക്കുന്ന വീടിന്റെ രണ്ടാം നിലയിൽ വാർത്ത സ്ലാബിന് കൊടുത്ത കുത്തുകാലുകൾ നീക്കം ചെയ്യുന്നതിനിടെ യാണ് ഇവരുടെ മേലേക്ക് ഇടിഞ്ഞു വീണത്.