കൊല്‍ക്കത്ത: ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി പശ്ചിമ ബംഗാളിൽ അധികാരമേറ്റു. ദൈവത്തിന്റെ നാമത്തില്‍ ബംഗാളിയിലാണ് അധികാരി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, എന്‍ഡിഎയിലെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും 20 മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
മമതയുടെ ബദ്ധവൈരിയായ സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ ബംഗാൾ ഇനി സാക്ഷിയാകാൻ പോകുന്നത് ഒരുപാട് നാടകീയ സംഭവങ്ങൾക്കായിരിക്കും