ഉണ്ണി കുളം:വർക്ക്ഷോപ്പ് ഉടമയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി . എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്ടക്കുന്ന് താമസിക്കും മഞ്ഞപ്പള്ളി രാജേഷ് (42)നെയാണ് ഇന്നു രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: ഷജില.മക്കൾ: സഞ്ജീവ് രാജ്, സഞ്ജയ് രാജ്.