LATEST

6/recent/ticker-posts

ചുരത്തിൽ KSRTC ബസ് കുടുങ്ങി : ഗതാഗത തടസം

താമരശ്ശേരി : ചുരം ആറാം വളവിൽ  KSRTC ബസ് തകരാറിലായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം .



വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസം നേരിടുന്നുണ്ട്. ചുരം കയറുന്ന വാഹനനിര രണ്ടാം വളവും കഴിഞ്ഞു . ഇരുപുറങ്ങളിലും  വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് ഉള്ളത്.





ബസ് മാറ്റിയാൽ മാത്രമേ ഗതാഗത തടസം നീക്കാൻ സാധിക്കുകയുള്ളു.. കഴിഞ്ഞ ദിവസവും KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടിയതിനെ തുടർന്ന് ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസം നേരിട്ടിരുന്നു.