LATEST

6/recent/ticker-posts

കൊടുവള്ളിയില്‍ സലീം മടവൂർ എൽ.ഡി.എഫ് സ്വതന്ത്രൻ

കൊടുവള്ളി:കൊടുവള്ളിയില്‍ സലീം മടവൂർ സി പി ഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയാകും.




ആര്‍.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി.