താമരശ്ശേരി: ചുരം ഇരുപത്തി എട്ടാംമൈലിൽ തട്ടുകട കത്തി നശിച്ചു അടിവാരം സ്വദേശി ഗഫൂറിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് പൂർണമായും കത്തി നശിച്ചത്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു.