LATEST

6/recent/ticker-posts

കോഴിക്കോടും മലപ്പുറത്തും ലുലു ഗ്രൂപ്പില്‍ ജോലി ഒഴിവ്; അഭിമുഖം 28 ന്

കോഴിക്കോട്:ലുലു  ഗ്രൂപ്പ് കോഴിക്കോട്, മലപ്പുറം യൂണിറ്റുകളിൽ ജോലി ഒഴിവുകൾ.നിലവിലുള്ളതും പുതിയതുമായ ഔട്ട്‌ലെറ്റുകളിലേക്കാണ് റിക്രൂട്ട്മെൻ്റ്.

മാർച്ച്‌ 28-ന് രാവിലെ 10 മുതല്‍ 3 വരെ കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയിലാണ് അഭിമുഖം നടക്കുന്നത്. തസ്തികകള്‍, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങള്‍ അറിയാം.

സെല്‍സ് അസോസിയേറ്റ് (പുരുഷൻ/സ്ത്രീ)

പ്രായം: 20-30

യോഗ്യത: എസ്.എസ്.എല്‍.സി / പ്ലസ് ടു

ഫ്രഷേഴ്സ് അപേക്ഷിക്കാം

• സെക്യൂരിറ്റി ഗാർഡ് / സൂപ്പർവൈസർ

പ്രായം: 25-45

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 2 വർഷം പരിചയം

• ക്യാഷിയർ

പ്രായം: 20-30

യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ അതില്‍ കൂടുതല്‍

ഫ്രഷേഴ്സ് അപേക്ഷിക്കാം

• ഫിഷ് മൊംഗർ / അസിസ്റ്റന്റ് ഫിഷ് മൊംഗർ

കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം

• ബച്ചർ

കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം

• സൂപ്പർവൈസർ (വിവിധ വിഭാഗങ്ങള്‍)

പ്രായം: 22-35

വിഭാഗങ്ങള്‍: കാഷ്, ചില്ലഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, നോണ്‍ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിംഗ്, മൊബൈല്‍സ്, ഹൗസ്ഹോള്‍ഡ്, ഇലക്‌ട്രോണിക്സ്, ഹെല്‍ത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ്

കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം

• കമ്മി / സിഡിപി / ഡിസിഡിപി (ഹോസ്പിറ്റാലിറ്റി വിഭാഗം)

സൗത്ത് & നോർത്ത് ഇന്ത്യൻ, കോണ്‍ടിനന്റല്‍, ചൈനീസ്, അറബിക് വിഭവങ്ങളില്‍ പരിചയം

ജലേബി, ബ്രോസ്റ്റ്, ഷവർമ, സാൻഡ്വിച്ച്‌, പിസ, ജ്യൂസ്, ബിരിയാണി, ട്രഡിഷണല്‍ സ്നാക്സ്, ഗ്രില്‍, സലാഡ്, പൊറോട്ട തുടങ്ങിയ മേഖലകളില്‍ പരിചയം ആവശ്യമാണ്

• ഹെല്‍പ്പർ

പ്രായം: 45 വരെ

റിക്രൂട്ട്‌മെൻ്റിന് ലുലു ഗ്രൂപ്പ് ഫീസ് ഈടാക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി hrcalicut@luluindia.com എന്ന ഇമെയിലിലോ 0495 663 1000 എന്ന നമ്പറിലോ ബന്ധപ്പെടാം.