താമരശ്ശേരി : ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച താമരശ്ശേരി ഫെസ്റ്റ് കൊടിയിറങ്ങി മലബാർ ഇവൻ്റ് ടീമിൻ്റെ വാണിജ്യ വ്യവസായ ശാസ്ത്ര വിജ്ഞാന മേളയും 21 ദിവസങ്ങളിൽ ജില്ലയിലേയും പുറത്തുമുള്ള വിവിധ കലാകാരന്മാരുടെ കലാ വിരുന്നും രാഷ്ട്രീയ- സാംസ്കാരിക ജനപ്രതിനിധികളെ ഉൾക്കൊണ്ടിട്ടുള്ള സാംസ്കാരിക പരിപാടിയും മേളയിൽ കൊഴുപ്പേകി '
ഫെസ്റ്റ് പങ്കെടുക്കാൻ എത്തിയിട്ടുള്ള സുമനസ്സുകൾ കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ പൊതുപരിപാടിയിൽ ഏറ്റുവാങ്ങുന്ന ചടങ്ങുംമിക്ക ദിവസങ്ങളിലും നടന്നു.
അവസാന ദിവസമായ ഫെബ്രുവരി 15 ഞായറാഴ്ച കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഖദീജ സത്താർ, രജിന
വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് പിസി അസ്റഫ് , KVVESതച്ചംപൊയിൽ യൂണിറ്റ് പ്രസിഡണ്ട് വീറ്റോ മുഹമ്മദലി, പ്രധാന സ്പോൺസർ ആയ ഐശ്വര്യ ഫർണിച്ചർ മാനേജിംഗ് ഡയറക്ടർ സിദ്ദീഖ്, ജീകാരുണ്യം പ്രവർത്തകൻ ഫയാസ് കോരങ്ങാട്,
തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
സുരക്ഷാ സോണൽ കൺവീനർ പിഎം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ 'ഫസ്റ്റ് ചെയർമാൻ പി ബിജു അധ്യക്ഷനായി.പബ്ലിസിറ്റി കൺവീനർ ഷംസീർ വമ്പൻ നന്ദിയും പ്രകാശിച്ചു. ഇന്ന് നൽകിയിട്ടുള്ള മെഡിക്കൽ
ഉപകരണങ്ങളുടെ പണം
ഉദ്ഘാടകനായ വായോടി മുഹമ്മദ് മാസ്റ്റർ വേദിയിൽ വച്ച് ഉപകരണത്തിന്റെ പണം നൽകി.
കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ന് വേണ്ടി പി സി അഷ്റഫ്
തച്ചം പോയിൽ യൂണിറ്റ് ന് വേണ്ടി ലോഡ്സ് മുഹമ്മദലി പൊതുപ്രവർത്തകൻ ഫയാസ് കോരങ്ങാട് താമരശ്ശേരി കോപ്പറേറ്റീവ് ബാങ്ക് ന് വേണ്ടി ഹക്കിം മാസ്റ്റർ,ക്ലബ്ബ് 90 MD ജംഷി കോരങ്ങാട്,
ഹാൽ നെറ്റ് ഐസ്ക്രീം MDഷാജി കോരങ്ങാട്, എന്നിവരിൽ നിന്നും ചടങ്ങിൽ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി
പരിപാടിക്ക് ശേഷം സ്റ്റേജിൽ ഷാഫി കൊല്ലം നയിച്ച ഗാനമേളയും നടന്നു.
വേദിയിൽ വച്ച് 2027 താമരശ്ശേരി ഫെസ്റ്റ്
ലോഗോ പ്രകാശനം വായോളി മുഹമ്മദ് മാസ്റ്റർ വാർഡ് മെമ്പറും ഫസ്റ്റ് കമ്മിറ്റി കൺവീനറുമായ പി കെ വിജിത്തിന് നൽകി പ്രകാശനം ചെയ്തുഫെസ്റ്റിന് ജനകീയമായി ജനങ്ങളിൽ എത്തിക്കുന്നതിന് എല്ലാ ദിവസവും പ്രവർത്തിച്ച