തലശ്ശേരി: കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് മരിച്ചു. കതിരൂര്‍ മൂന്നാംമൈലിലാണ് സംഭവം.മല്‍സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി എന്‍ പ്രദീപനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തലശ്ശേരിയില്‍ നിന്നും ഓട്ടോയില്‍ വില്‍പ്പനക്കുള്ള മല്സ്യവുമെടുത്ത് പോകുന്നതിനിടെ, ഓട്ടോറിക്ഷക്കു കുറുകെ പന്നി ചാടുകയായിരുന്നു. ഇതോടെ ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തിനടിയില്‍പ്പെട്ട പ്രദീപനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആയിരങ്ങളെ ഉത്സവ ലഹരിയിൽ ആഴ്ത്തി സുരക്ഷാപാലീറ്റീവിന്റെ താമരശ്ശേരി ഫെസ്റ്റ് സമാപിച്ചു
താമരശ്ശേരി : ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടി...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...