താമരശ്ശേരി: ഗുരുതര ആരോപണം നേരിട്ട
പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൽ പ്രിയ പ്രോത്താസിസിനെതിരെ നടപടി. പിടിഎ പ്രസിഡൻ്റ് മുഹമ്മദലി നൽകിയ പരാതിയിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊതുവിദ്യഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി അധ്യാപികയെ കാസർകോട്ടേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയും, അധ്യാപകൻ്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന ഫോൺ സംഭാഷണം പുറത്ത് വന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
No comments:
Post a Comment