Friday, February 13, 2026

അടിവാരത്ത് 73 ഗ്രാമിലധികം MDMA യുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

താമരശ്ശേരി:
73.3 ഗ്രാം MDMA യുമായി ബാലുശ്ശേരി സ്വദേശികളായ മൂന്ന് പേരെ അടിവാരത്ത് വെച്ച് താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്ന് പിടികൂടി.

 ബാലുശ്ശേരികിനാലൂർ വെളളച്ചിയിൽ റഹ് നസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ   അമർജിഹാദ് (29),ബാലുശ്ശേരി കരിയാത്തൻകാവ് കൊയിലാട്ട്   മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ്  ഇന്ന് പുലർച്ചെ പിടികൂടിയത്.ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിൽ എടുത്തു.

ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണമെന്ന് കാന്തപുരം"

കോട്ടക്കൽ:സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടതെന്നും, വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇട...