LATEST

6/recent/ticker-posts

താമരശ്ശേരി റീജണൽ പ്രസ് ഉടമ റജി ജോസഫിൻ്റെ മാതാവ് തങ്കമ്മ  ജോസഫ് അന്തരിച്ചു

കോടഞ്ചേരി: താമരശ്ശേരി റീജണൽ പ്രസ് ഉടമ റജി ജോസഫിൻ്റെ മാതാവും പരേതനായ പിണക്കാട്ട് പി. വി. ജോസഫിന്റെ (കുഞ്ഞ് സാർ) ഭാര്യയുമായ തങ്കമ്മ  ജോസഫ് (84) അന്തരിച്ചു . മറ്റു മക്കൾ: ജോർജ് ജോസഫ് (ദുബായ്) ഷേർളി ജോസ് ഷൈല ആൻ്റോ ഷാജി ( ലാവണ്യ ഫാൻസി, കോടഞ്ചേരി) അഗസ്റ്റസ് പി. ജെ.  
മരുമക്കൾ:
സെലിൻ (കൊച്ചുപുത്തൻപുരക്കൽ, കോടഞ്ചേരി)
ജോസ് (കിഴക്കനാത്ത്, കണ്ണോത്ത്)
ആൻ്റോ (കൊള്ളന്നൂർ, തൃശൂർ)  
എൽസമ്മ (പാലാക്കുടിയിൽ, മണ്ഡപം)
ജെസ്സി (മുണ്ടക്കൽ, നൂറാംതോട്)
ഡോ. ജയശ്രീ കെ. വി.(വെറ്ററിനറി സർജൻ, തിരുവമ്പാടി)