Thursday, December 25, 2025

കൊടുവള്ളി നഗരസഭ ;സഫീന ഷെമീർചെയർപേഴ്സൺ.

കൊടുവള്ളി:കൊടുവള്ളി നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗ് അംഗം സഫീന ഷെമീറിനെ തെരഞ്ഞെടുത്തു. വോട്ടു നില: സഫീന ഷെമീര്‍-26  ഒ പി ഷീബ ഇടതുമുന്നണി -11  കക്ഷിനില-  മുസ്ലിംലീഗ്- 18  കോണ്‍ഗ്രസ് - 06 വെല്‍ഫയര്‍ പാര്‍ടി- 01 യുഡിഎഫ് വിമതന്‍ (ലീഗ്)-01 എല്‍ഡിഎഫ്-11

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...