LATEST

6/recent/ticker-posts

ബഹ്റൈനിൽ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി നിര്യാതനായി

കൊടുവള്ളി: കരുവൻപൊയിൽ സ്വദേശി അബ്ദുൽ ഗഫൂർ (48) ബഹ്റൈനിൽ നിര്യതനായി.

ഭാര്യ: ഷബ്‌ന ആരാമ്പ്രം 
മക്കൾ: റിദ ഫാത്തിമ, മുഹമ്മദ് റസിന്, മുഹമ്മദ് റംസാൻ, മുഹമ്മദ് റസദിന്