LATEST

6/recent/ticker-posts

കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

താമരശേരി: കിണറിൽ വീണ പോത്തിനെ നാട്ടോകാരുടെ സഹായത്തോടെ അഗ്നി ശമന സേന രക്ഷപ്പെടുത്തി.പളളിപ്പുറം തേറ്റാമ്പുറം മണ്ണൊടിയിൽ ആൾ പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിലാണ് പോത്ത് വീണത്.വിവരമറിഞ്ഞെത്തിയ നരിക്കുനി അഗ്നി ശമന സേന യിലെ സീനിയർ സേഫ്റ്റി ഓഫീസർ ബാലു മഹേന്ദ്ര യുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ രക്ഷപ്പെടുത്തി യത്.