LATEST

6/recent/ticker-posts

നാരങ്ങ ത്തോട് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.

കോടഞ്ചേരി :കോടഞ്ചേരി നാരങ്ങ ത്തോട് പുഴയിൽ യുവാവ്  മുങ്ങി മരിച്ചു.നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (23) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളായ ആറുപേരാണ് വിനോദ സഞ്ചാരത്തിനായി എത്തിയത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി യിലേക്ക് മാറ്റി.