LATEST

6/recent/ticker-posts

നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ ഇടിച്ച് 4 പേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ ഇടിച്ച് 4 പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.പരുക്കേറ്റ സ്കൂട്ടർ യാത്രികരായ കളരാന്തിരി സ്വദേശി അഖില (38), ആര്യൻ (7), ആലേഘ് (1) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, കുടുക്കിൽ ഉമ്മരം സ്വദേശി അൻഷൻ (33)നെ താമരശ്ശേരി താമരശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.