താമരശേരി:താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു എൽഡിഎഫ്.മൂന്നാം വാർഡിൽ എ പി മുസ്തഫ.ഇരുപതാം വാർഡിൽ റഫീഖ് തച്ചംപൊയിൽ , ഒമ്പതാം വാർഡിൽ ജ്യോതി സി കെ എന്നിവരെയാണ് പ്രഖ്യാപിച്ചത്.നിലവിൽ എ.പി മുസ്തഫ വാർഡ് അംഗമാണ്.ഇതുവരെ യു.ഡി.എഫ് സ്ഥാനാർഥി പട്ടിക ഔദ്യോഗിക മായി പുറത്തുവിട്ടിട്ടില്ല.തിരക്കിട്ട ചർച്ചകൾ നടന്നു വരുന്നു.