Thursday, November 13, 2025

താമരശ്ശേരി ; യൂ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. ലീഗ് 12 വാർഡിലും, കോൺഗ്രസ്സ് 10 വാർഡിലും മത്സരിക്കും.

താമരശ്ശേരി പഞ്ചായത്തിൽ യൂ.ഡി.എഫ് സീറ്റു വിഭജനം ധാരണയായി.12 സീറ്റിൽ മുസ്ലിം ലീഗും, 10 സീറ്റിൽ കോൺഗ്രസും മത്സരിക്കും, നിലവിലെ സിറ്റിംഗ് സീറ്റുകളിൽ അതാതു പാർട്ടികൾ തന്നെ മത്സരിക്കും.നിലവിൽ യു.ഡി.എഫാണ് താമരശ്ശേരി യിൽ ഭരണം നടത്തുന്നത് .19വാർഡുകളുണ്ടായിരുന്നത്  പുതിയ വാർഡ് വിഭജനത്തോടെ 22ആയി വർധിക്കുകയായിരുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...