താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർച്ച യുമായി മാറുന്നു.രണ്ട്മുന്നണിക ളുടെ സ്ഥാനാർത്ഥികളായി പ രസ്പരം ഏറ്റുമുട്ടുന്ന സഹോദര ങ്ങളെ ചേർത്തുനിർത്തി കെ ട്ടിവയ്ക്കാനുള്ള കാശ് നൽകി അനുഗ്രഹിച്ചുവിടുന്നത് ഇവരുടെ ഉ മ്മ ഇമ്പിച്ചി അയിഷയും.പലർക്കും ഉൾകൊള്ളാൻ കഴിയാത്തതാണെങ്കിലും കൊടുവള്ളി കിഴക്കോത്ത് പഞ്ചാ യത്തിലെ രണ്ടാം വാർഡിലാ ണ് അപൂർവ സഹോദരപോ രാട്ടം. യു.ഡി.എഫിന്റെ സ്ഥാ നാർത്ഥി ഇസ്ഹാഖ് പൂക്കോട്ടി ൽ കൈപ്പത്തി ചിഹ്നത്തിൽ മ ത്സരിക്കുമ്പോൾഇളയസഹോ ദരൻ അയ്യൂബ് പൂക്കോട്ടിൽ ത്രാ സ് ചിഹ്നത്തിൽ എൽ.ഡി.എ ഫ് സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. ആര്‌ജയി ച്ചാലും സന്തോഷം മാത്രമേയു ള്ളൂവെന്ന് ഉമ്മ ഇമ്പിച്ചി അയി ഷ നയം വ്യക്തമാക്കി. ആർ ക്ക് വോട്ട് ചെയ്യണമെന്ന് തീ രുമാനിച്ചിട്ടില്ല. പോളിംഗ് ബൂത്തിലെത്തുമ്പോൾ തോന്നുന്ന ആൾക്ക് വോട്ട്ചെയ്യും. മക്കൾ രണ്ടാളും തന്നോട്‌വോ ട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും ഉമ്മ പറഞ്ഞു. നാട്ടുകാരേ, പ്രിയ വോട്ടർമാരെ, ന്റെ മാമ
ൻമാരെ നിങ്ങൾ ജയിപ്പി ക്കണേ.."എന്ന പാട്ടുമായി സ്ഥാനാർത്ഥികളുടെ മരു മകൻ ജയ്‌സലും രംഗത്തു വന്നതോടെ സംഭവം കള റായിരിക്കുകയാണ്.
ഇസ്ഹാഖിനും അയ്യൂ ബിനും അഞ്ച് സഹോദ രിമാരാണുള്ളത്. മൂത്ത സഹോദരിയുടെ മകനാ യ ജയ്‌സൽ രണ്ട് മാമൻ മാർക്കും വേണ്ടി വോട്ട് അ ഭ്യർത്ഥിച്ച് ഇറക്കിയ പാ ട്ടാണ് ഇപ്പോൾ സോഷ്യ ൽ മീഡിയയിൽ വൈറ ലായിരിക്കുന്നത്. കുന്ദമം ഗലം യുപി സ്കൂളിൽ നി ന്നും വിരമിച്ച ഇസ്ഹാക്ക് മാഷ് കോൺഗ്രസ്സിന്റെ മ ണ്ഡലം പ്രസിഡന്റാണ്. മെഡിക്കൽ കോളേജ്‌ഡി വിഷനിൽ പി.ഡബ്ല്യ ഡി എ.ഇയായി വിരമിച്ച അ യൂബ് ആവട്ടെ പി.ടി.എ റ ഹിമിന്റെ റഹിം ലീഗിന്റെ സജീവ പ്രവർത്തകനും.
No comments:
Post a Comment