Wednesday, October 1, 2025

കാന്തപുരത്തിന് ടോളറൻസ് അവാർഡ്

ദുബൈ: ടോളറൻസ് അവാർഡ് കാന്തപുരത്തിന്.ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര അർഹനായ ത്.ഒക്ടോബർ 4 ന് ഹോർലാൻസിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിൽ അവാർഡ് ത സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വാഗതസംഘം വൈസ് ചെയർമാൻ വി.എ. ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി. ഡോ മുഹമ്മദ് കാസിം, ഡോ. കരീം വെങ്കിടങ്, ഡോ. സലാം സഖാഫി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു"
 

No comments:

Post a Comment

പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥

പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ  മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർത...