LATEST

6/recent/ticker-posts

അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കൂട്ടാലിട സ്വദേശി മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.ബാലുശ്ശേരി കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്.


കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്.
സഹേദരങ്ങൾ: ജോബിൻ , ജെയിസ്
ഇന്ന് വൈകിട്ടാണ് അപകടം. രണ്ടുപേർ ഒന്നിച്ചാണ് ഇവിടെ എത്തിയത്.

മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.