തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള 2025-26 സാമ്പത്തിക വർഷത്തെ മാർഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ 22 വരെ ദീർഘിപ്പിച്ചു. 2025-26 അധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് മാർഗദീപം സ്കോളർഷിപ്പ് നൽകുന്നത്."
"കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കാണ് 1500 രൂപ സ്കോളർഷിപ്. കുടുംബവാർഷിക വരുമാനം 2,50,000ൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം."
Friday, September 12, 2025
ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്: 22 വരെ അപേക്ഷിക്കാം"
Subscribe to:
Post Comments (Atom)
വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്
തായരശ്ശേരി: ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment