LATEST

6/recent/ticker-posts

വേർപാട് കുന്നുമ്മൽ അബ്ദുൽ ജബ്ബാർ ഹാജി

പൂനൂർ:കാന്തപുരം കൊയിലോത്ത്കണ്ടി സലാമത്ത് നഗർ ജുമാമസ്ജിദ് മുൻ സെക്രട്ടറിയും പൗരപ്രമുഖനുമായ കാന്തപുരം കുന്നുമ്മൽ അബ്ദുൽ ജബ്ബാർ ഹാജി(64) അന്തരിച്ചു 

ഭാര്യ: നസീറ കളത്തിങ്ങൽ, മക്കൾ: മുഹമ്മദ് ഡാനിഷ് ദുബൈ, ഡോ: അലിഫ്റഹ്മാൻ-കോഴിക്കോട് മെഡിക്കൽ കോളെജ്, ഡോ: ഫാത്തിമ പി.വി.എസ്. ഹോസ്പിറ്റൽ കോഴിക്കോട്. മരുമക്കൾ ഹുസ്ന സുൽത്താൻ ബത്തേരി, ഡോ: റിത നിലമ്പൂർ, അനുഷാദിൽ സൗദി അറേബ്യ.
സഹോദരങ്ങൾ :സോഫിയ വാടിക്കൽ, പരേതനായ മുഹമ്മദ് ഇഖ്ബാൽ, അമീർ, അബ്ദുൽ ഹക്കിം, അബ്ദുൽ മജീദ്.
മയ്യിത്ത് നിസ്കാരം തിങ്കൾ (08-09-2025)  രാവിലെ 9.30 ന് കാന്തപുരം കൊയിലോത്ത്കണ്ടി ജുമാമസ്ജിദിൽ