LATEST

6/recent/ticker-posts

കണ്ണൂരില്‍ താമരശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി, തെരച്ചില്‍ ആരംഭിച്ചു

കണ്ണൂർ: മട്ടന്നൂരില്‍ പെണ്‍കുട്ടിയെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി
കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയില്‍ വീണത്. ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി മട്ടന്നൂർ വെളിയന്പറ എളന്നൂർ പുഴയില്‍ ഇറങ്ങിയതായിരുന്നു. പെണ്‍കുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചില്‍ ആരംഭിച്ചു.