LATEST

6/recent/ticker-posts

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ സസ്പെൻഷനിലവസാനിക്കില്ലെന്ന് സൂചന, സംഭവത്തിൽ പൊലീസുകാരെ പിരിച്ചുവിട്ടേക്കും. പൊലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. നാലുപൊലീസുകാർക്കെതിരെ സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡിഐജി ഉത്തരമേഖല ഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.