Tuesday, September 30, 2025

തുഷാരിഗിരി പാലത്തിൽ കഴുത്തറ്റ് തൂങ്ങിയ നിലയിൽ കണ്ടെത്തി യ ആളെ തിരിച്ചറിഞ്ഞില്ല

കോടഞ്ചേരി: തുഷാരഗിരി പാലത്തിൽ തല മാത്രം കയറിൽ തൂങ്ങി കിടക്കുന്ന രൂപത്തിൽ മൃതദേഹം കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.

 പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ച് പുഴയിലേക്കു തൂങ്ങി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം. കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ച നിലയിലാണ്. 

ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്.


മരിച്ചയാളുടെ ചെരുപ്പും, ഇരുചക്രവാഹനവും പരിസരത്ത് കണ്ടെത്തി. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...