എടവണ്ണ:മുന്നിൽ പോയ വാഹനം സഡൻ ബ്രേക്ക് ഇട്ടതിനാൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ വിദ്യാർഥി ടിപ്പർ കയറി മരിച്ചു. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം. പ്ലസ് ടു വിദ്യാർഥിയായ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്‌റഫ് (18) ആണ് മരിച്ചത്.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.