Sunday, September 28, 2025

നാളെ 30 ന് കേരളത്തില്‍ പൊതുഅവധി: അടുത്ത ആഴ്ച 5 ദിവസം സ്കൂളില്ല കുട്ടി കളേ...

തുടർച്ചയായി മൂന്ന് ദിവസം (30, 1, 2) സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും.


സെപ്തംബർ 30 ന് സംസ്ഥാനത്ത് പൊതു അവധി. -ലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.30 ന് കൂടെ അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായി മൂന്ന് ദിവസം (30, 1, 2) സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...