Monday, August 4, 2025

ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല*

കോടഞ്ചേരി: പതങ്കയത്ത്  ഇന്നലെ ഒഴുക്കിൽപ്പെട്ട മഞ്ചേരി സ്വദേശി അലൻ അഷറഫ് (16) നെ ഇന്നും കണ്ടെത്താനായില്ല. വെള്ളത്തിൽ ഇറങ്ങിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു..

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഇരുവഴിഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം

No comments:

Post a Comment

നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച്‌ പോകില്ല'; വടകരയില്‍ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, നാടകീയ രംഗങ്ങള്‍

വടകരയില്‍ എംപി ഷാഫി പറമ്പിലി നെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്ര...