Thursday, August 28, 2025

പ്രതികൂല കാലാവസ്ഥ: വയനാട് ചുരം അടച്ചിടാൻ തീരുമാനം

മഴ ശക്തമായി പെയ്യുന്നത് കാരണം ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ.ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം.

മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷ അല്ലാത്തത് കൊണ്ടും ദുരന്ത മേഖലയിൽ നിന്നും രക്ഷാ ദൗത്യസംഘം തിരിച്ചു പോയതായി റിപ്പോർട്ട്. ചുരം എപ്പോൾ തുറക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ലക്കിടയിലും അടിവാരത്തും നിൽക്കുന്ന വാഹന യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കാൻ ശ്രമിക്കണം.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...