LATEST

6/recent/ticker-posts

വേർപാട് പരപ്പൻപൊയിൽ അബ്ദുൽ റഷീദ്*

താമരശേരി:പരപ്പൻപൊയിൽ ചീക്കിലോട്ട് സി.വി. മാമു മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (56) അന്തരിച്ചു . . ഭാര്യ അസ്മ കൽപ്പറ്റ. മക്കൾ അഞ്ചല ഫാത്തിമ(ദുബൈ), അഖില റഷ, നിമ ഖദീജ, മരുമകൻ മുഷ്താഖ് കണ്ണൂർ(ദുബൈ) സഹോദരങ്ങൾ ഷാനിദ്  , കൗലത്ത് കൊടുവള്ളി , സബീദ കുന്നമംഗലം