താമരശേരി: ഫ്രഷ് കട്ട് അറവ് മാലിന്യ ഫാക്ടറി നിയമലംഘനങ്ങൾ പകൽ പോലെ വ്യക്തമായിട്ടും നടപടികൾ ഇല്ലാത്തത് സർക്കാർ പിന്തുണ കൊണ്ടാണാണന്ന്
യൂത്ത്കോൺഗ്രസ്താമരശേരിമണ്ഡലം കമ്മറ്റി . വീണ്ടും പ്രവർത്തനം ആരംഭിച്ചപ്ലാന്റ്നിയമങ്ങൾപാലിക്കാത്തത് പുറത്ത് എത്തിക്കുന്ന മാധ്യമ പ്രവർത്തകകരെഭീഷണിപ്പെടുത്തിയും,സമരക്കാരെ ആക്രമിച്ചും ക്രമസമാധാനം തകർക്കുന്നതിന്റെ ഒന്നാമത്തെ ഉത്തരവാദി സർക്കാർ ആയിരിക്കുമെന്നുംയൂത്ത്കോൺഗ്രസ് ആരോപിച്ചു.നിരന്തരംനിയമങ്ങൾ ലംഘിക്കുന്നകമ്പനിഅടച്ചുപൂട്ടാനുള്ളഉത്തരവ്ഇറക്കണം .കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് കമ്പനിക്ക് അനുകൂലറിപ്പോർട്ടുകൾഉണ്ടാക്കുന്നതും സർക്കാർ പിന്തുണയിലാണന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു
No comments:
Post a Comment