Friday, July 25, 2025

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

എളേറ്റിൽ:പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനും എളേറ്റിൽ  എം.ജെ.ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ മുഹമ്മദ് സയാൻ  (14) ആണ്  മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്,

മാതാവ് : മുനീറ

മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 12മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും

No comments:

Post a Comment

യൂട്യൂബര്‍ ഷാലു കിങ് എന്ന മുഹമ്മദ് ഷാലി പോക്സോ കേസിൽ അറസ്റ്റിൽ.

കൊയിലാണ്ടി: .  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ച കേസിലാണ് യൂട്യൂബർ മുഹമ്മദ് സാലി (35) അറസ്റ്റിലായത്. വിദേശത്തുനിന...