Sunday, July 27, 2025

ബസ് കൊക്കയിലേക്ക് മറിഞ്ഞ്നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

കണ്ണൂര്‍ ചെറുപുഴ തിരുമേനിയില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപോര്‍ട്ടുള്‍. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് കാലത്തായിരുന്നു അപകടം

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...