LATEST

6/recent/ticker-posts

ബ്രേക്ക് നഷ്ടപ്പെട്ട് ചുരത്തിൽ ലോറി ഓവ് ചാലിലേക്ക് മറിഞ്ഞു

താമരശ്ശേരി :ചുരം ഒമ്പതാം വളവിന് താഴെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ലോറി ഓവ് ചാലിലേക്ക് മറിഞ്ഞു,ചരക്കുമായി ചുരമിറങ്ങി വരികയായിരുന്ന തമിഴ്നാട് റജിസ്ട്രഷൻ ലോറിയാണ് രാത്രി 12.30 ഓടെ നിയന്ത്രണം വിട്ട് ഓവുചാലിൽ ചാടിയത്.ആളപായമില്ല.