തായരശ്ശേരി: ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ മദേർസ് ഫൊറോനാ പ്രസിഡന്റ് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്ന
ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്
57 നിര്യാതയായി.
അടിവാരം വള്ളിയാട് ചേലക്കൽ കുടുംബാംഗമാണ്.
ഭർത്താവ്: ജെയിംസ് കഴുകനോലിക്കൽ.
മക്കൾ:
അനു ജെയിംസ്,
ആൽബിൻ ജെയിംസ് എഞ്ചിനീയർ മർച്ചൻ്റ്നേവി .
മരുമകൻ: ടെൻസൺ വേങ്ങാപ്പള്ളി തോട്ടുമുക്കം.
പിതാവ്: പരേതനായ തോമസ് '
മാതാവ്: :
ഏലിക്കുട്ടി
സഹോദരങ്ങൾ:
ഫാദർ ജോർജ് തോമസ് ചേലക്കൽ
യു കെ ,
ലില്ലികുട്ടി തോമസ് റിട്ടയേർഡ് ഹെഡ്നെഴ്സ്മെഡിക്കൽ കോളേജ് കോഴിക്കോട്,
ജോയി തോമസ്
എം ജെ ഇലക്ട്രിക്കൽസ് താമരശ്ശേരി, ജോജി തോമസ് മ്യുസിക്ക് ഇലക്ട്രിക്കൽസ് അടിവാരം,
ബിനോയി തോമസ് യു കെ.
സംസ്കാര സൃഷൂഷ 27.11.25 വ്യാഴം രാവിലെ 9.30ന്
No comments:
Post a Comment